Saturday, 17 November 2012

അര്‍ദ്ധ വാര്‍ഷിക പരീക്ഷ-ഹിന്ദി

     പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. പൂര്‍ണ്ണമെന്ന അവകാശവാദങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്ന ഹിന്ദി തന്നെയാവട്ടെ ആദ്യം. അഭിപ്രായങ്ങള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.................
                                  

दूसरा कालांत मूल्यांकन 2012-13
देवधार सरकारी उच्च माध्यमिक स्कूल , तानूर , मलप्पुऱम
कक्षा : X                            HINDI                 समय :घंटे     स्कोर : 40


1. तालिका की पूर्ति करके लिखें : 2
पाठ
प्रोक्ति
लेखक
.......................
रेखाचित्र
महादेवी वर्मा
मनुष्यता
कविता
.......................
आदमी का बच्चा
.......................
यशपाल
........................
आत्मकथा
नादिरा ज़हीर

2. अंग्रेज़ी शब्दों के स्थान पर उनका समानार्थी हिंदी शब्द रखकर निम्नलिखित अंश का पुनर्लेखन करें ।                                                                                        3
         गोपाल अपने बच्चे का vaccinationकराने के लिए hospitalपहुँचा। नर्स ने कहा, पहले temperatureदेखें ।
[ टीकाकरण , प्रयोगशाला , तापमान , अस्पताल ]

3. निम्नलिखित घटनाओं को क्रमबद्ध करके लिखें :                                       2
  • माली के बच्चे की मृत्यु से डौली दुखी होती है ।
  • डौली के घर में अकेलापन महसूस होती है ।
  • डौली पिल्लों के साथ खेलना पसंद करती है ।
  • पिल्लों को गरम पानी में डुबोकर मरवा देते है ।
4. निम्नलिखित चरित्रगत विशेषताओं से सकूबाई की विशेषताएँ चुनकर लिखें:      2
  • कठिन मेहनतकश मराठी औरत ।
  • अपने पिताजी और बहन वासंती को छोड़कर बंबई जाने से दुखी हुई ।
  • सकूबाई माँ-बाप की इकलौती बेटी है ।
सूचना : 5से 7तक प्रश्नों से किन्हीं दो प्रश्नों के उत्तर लिखें:                (2x2=4)
5. प्रो.डी.कुमार कहने लगे - “आप सब डॉक्टर है। आप के लिए एक ही संसार है, रेगियों का संसार। वे ही आपकी खुशी व रंज है।“
' डॉक्टर का काम दुनिया का महत्वपूर्ण पेशा है '- आपका क्या विचार है ?

6. 'दूधो नहाओ ' का आशीर्वाद महादेवी के घर में कैसे प्रतिफलित होने लगा ?

7. जीवन की सुख-सुविधाओं में मदांध होकर जीनेवालों को कवि क्या उपदेश देना चाहते है ?

सूचना : 8 से 10 तक प्रश्नों से किन्हीं दो प्रश्नों के उत्तर लिखें ।           (2x4=8)

8. एनॉटमी हॉल के अनुभव के बारे में देवधास ने अपनी डायरी में लिखा। डायरी का वह पन्ना कल्पना करके लिखें ।

9. "समाज बदल रहा है, मानवीय मूल्य नष्ट हो रहा है "- मनुष्यता नामक कविता के आधार पर एक लेख लिखें ।

10. जीवनवृत्त पढ़कर सकूबाई का जीवनी तैयार करें ।
                               नाम : शकुंतला (सकूबाई )
                     पिता का नाम : तुकराम जामडे
                     माता का नाम : लक्ष्मी
                      भाई – बहन : नितिन , वासंती
                          मातृभाषा : मराठी
                               काम : नौकरानी
                              शिक्षा : अनपढ़
                            परिवार : एक बेटी
 
कवितांश पढ़ें :
                                  आज निर्मम हो गया इनसान,
                                  एक ऐसा भी समय था,
                                  कांपता मानव हृदय था,
                                  बात सुनकर, हो गया कोई बलिदान।
                                                 एक ऐसा भी समय है
                                                 हो गया पत्थर हृदय है
                                                 एक देता शीश, सोता एक चादर तान,
                                                 आज निर्मम हो गया इनसान।
[ चादर तानकर सोना = മൂടി പുതച്ച് ഉറങ്ങുക‌, शीश देना = ബലിയര്‍പ്പിക്കുക ]

11. कवि ने इनसान के किस स्वभाव की ओर संकेत किया है ?                                  1
( निर्ममता , दया , त्याग )
12. आज के ज़माने और पुराने ज़माने में अंतर क्या है ?                                          1

13. उपर्युक्त कवितांश का भाव लिखें ।                                                             3

14. " प्रभु ने इन्हें हमारी मदद के लिए भेजा है। मरने के बाद भी ये लोग अपनी जाति के काम आते हैं ‍।"
-यहाँ अवयवदान की महत्व की सूचना देते हुए पोस्टर तैयार करें ।                                3

15. निम्नलिखित अंश का संशोधन करके लिखें ।                                                 3
    संजीव की बेटा राहुल मेरे बेटी के साथ पढ़ता है । संजीव दोस्त मेरा है

16. उचित योजकों की सगायता से वाक्यों को मिलाएँ -                                          2
  •   वहाँ फूल है । वहाँ खुशबू है ।
  •   मरीज़ों की संख्या बढ़ रही है। लोगों की जीवन शैली बदल गयी है।
    [ क्योंकि , कि, इसलिए ]
17. उनका विवाह हुआ ।
         रेखांकित शब्द के बदले ' शादी ' शब्द का प्रयोग करके वाक्य लिखें ।                    1
खंड पढ़ें और निम्नांकित प्रश्नों के उत्तर लिखें ।
       वह एक धीर एवं साहसी सैनिक था। अपने देश की सेना का नेतृत्व करनेवाला सेनानायक। उन दिनों दुश्मन सेना के साथ उनका युद्ध चल रहा था । दोनों सेनाओं में काफी विनाश हो चुका था। रात को सौनिकों ने देखा कि सेनानायक कहीं जा रहा है। सैनिकों ने चुपचाप उनका पीछा किया। उन्होंने देखा कि सेनानायक युद्ध के मैदान में घायल पड़े सैनिकों की सेवा कर रहा है। घावों में पट्टी बाँध रहा है और दवा लगा रहा है। आश्चर्य की बात यह थी कि उनमें शत्रु पक्ष के घायल सैनिक भी थे ।

18. सैनिकों ने किसका पीछा किया ?                                                            1

19. सेनानायक की चरित्रगत विशेषताएँ लिखिए ।                                                 2

20. ' वह एक धीर एवं साहसी सैनिक था।'
             इस वाक्य से विशेषणशब्द चुनकर लिखें।                                            1

21. ' उन्होने ' में सर्वनाम है ------ ( वह, वे, ने )                                       1

**************************
तैयारी : बीना.के & जय़्दीप.के
हिंदी अध्यापक
देवधार उच्च माध्यमिक स्कूल,तानूर,मलप्पुऱम
**************************
PDF केलिए दबाएँ....


पाठक :

35 comments:

  1. ha ha
    link kodukkano?
    nale nokkam

    ഈ വെരിഫിക്കേഷന്‍ ഡിസേബ്ള്‍ ആക്കരുതോ?

    ReplyDelete
  2. link kodutholoo kuzhappamilaa,pinne Abhiprayam paranjillallo?

    ReplyDelete
  3. ജയദീപ്ജി
    പോരട്ടങ്ങനെ പോരട്ടെ!ബീന ടീച്ചര്‍ക്കും നന്ദിയും അഭിനന്ദനങ്ങളും!!
    ഒന്നാം ടേമില്‍ നിന്നുള്ള ചോദ്യം( महादेवी वर्मा..) ബോധപൂര്‍വ്വം തന്നെയായിരിക്കുമല്ലോ? 10 നെ സംബന്ധിച്ച് അത് നല്ലതു തന്നെ.
    നാല് ലഘു വാക്യങ്ങളെ ഒറ്റ വാക്യമാക്കാനുള്ള മാതൃക കൂടി ഉള്‍പ്പെടുത്താമായിരുന്നു.
    ചോദ്യങ്ങളെ കീറിമുറിക്കാന്‍ ശ്രമിക്കുന്നില്ല.രവിമാഷും ഈശ്വരന്‍മാഷും ഉണ്ടല്ലോ?
    ലിങ്ക് കൊടുത്താല്‍ മതിയോ,പോസ്റ്റാക്കണോ?ഒരു സുന്ദരന്‍ ഫോട്ടോയെക്കെ വച്ച്...
    off topic..
    "new" ഇമേജുകളുടെ എണ്ണം കുറഞ്ഞുപോയോ എന്നൊരു സംശയം!

    ReplyDelete
    Replies
    1. സോമന്‍ സര്‍,
      ഒന്നാം ടേമില്‍ നിന്നും 7 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിഷ്കര്‍ഷയുണ്ട്.തീര്‍ച്ചയായും സാറിന്റെ അഭിപ്രായങ്ങളെ മാനിക്കുന്നു.അഭിപ്രായങ്ങളും വിമര്‍ശനങ്ങളുമാണല്ലോ നമ്മുടെ ഊര്‍ജ്ജം.രവിമാഷിനെയും ഈശ്വരന്‍മാഷിനെയും ഈ ചര്‍ച്ചയില്‍ പ്രതീക്ഷിക്കുന്നു.

      Delete
  4. വളരെ നന്ദി. ബീന ടീച്ചര്‍ക്കും ജയദീപ് സാറിനും.

    ReplyDelete
    Replies
    1. താങ്കളുടെ പ്രതികരണത്തിന് നന്ദി.ഒപ്പം പോദ്യപ്പേപ്പര്‍ ക്ലാസില്‍ പ്രയോഗിച്ചതിന്റെ ഫീഡ്ബാക്ക് കൂടി അറിയിക്കുമല്ലോ..?

      Delete
  5. വളരെ നന്ദി. ബീന ടീച്ചര്‍ക്കും ജയദീപ് സാറിനും.

    ReplyDelete
  6. ഞാന്‍ പറയാതെ പറഞ്ഞത് കമന്റിടുന്നവര്‍ക്ക് ഈ വെരിഫിക്കേഷന്‍ കോഡ് കണ്ടുപിടിച്ച് ശരിയാക്കുന്നത് മടുപ്പാണെന്നാ.......

    നിര്മാണത്തിന് അഭിനന്ദനങ്ങള്‍ ബീന ടീച്ചര്‍ക്കും !
    ചോദ്യങ്ങളെ കീറിമുറിക്കാന്‍ ഞാനില്ല.(രവിമാഷും ഈശ്വരന്‍മാഷും ഉണ്ടല്ലോ?)സോമന്‍ സാറിനോട് യോജിക്കുന്നു.
    എന്നാലും 7?
    എന്നാലും 9? ന്റെ വിഷയം
    എന്നാലും 12 ഉത്തരം എന്താ ഉദ്ദേശിച്ചത്?
    15.संजीव दोस्त मेरा है ।

    ReplyDelete
  7. ऱज़ाक जी,
    बहुमूल्य कमोंट के लिए धन्यवाद। सातवाँ प्रश्न पाठपुस्तक से सीधे लिया गया है और नवीं Qn. pool से हैं,लेकिन उस प्रश्न का संबंध मनुष्यता कविता से रखा है। मानव के बलिदान की ओर आज और पुराने ज़माने के लोगों का दृष्टिकोण व्यक्त करने का प्रश्न है-ग्यारहवाँ, जो कवितांश से उत्तर ले सकता है ।

    ReplyDelete
  8. ഞാന്‍ പത്താം ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിലെ കണ്‍ഫ്യൂഷന്‍ പങ്കു വെച്ചതാ....

    ReplyDelete
  9. റസാക്ക് ജി,ജയദീപ് ജി,
    ക്വസ്റ്റ്യന്‍ പൂളിലെ പല ചോദ്യങ്ങളും കുട്ടികളുടെ നിലവാരത്തിന് യോജിച്ചവയല്ല എന്നു മാത്രമല്ല നിലവാരം തന്നെയില്ലാത്തവയുമാണ്.
    8 ലെ ഈ ചോദ്യം നോക്കൂ
    तंत्र-मंत्र से ही बच्चे पैदा हो जाते तो दुनिया में कोई दंपति निस्संतान नहीं रहता -- इस प्रकार के कथन से समाज को क्या संदेश मिलता है?
    ഇതിന്റെ ഉത്തരം കുട്ടി ഏത് ആശയത്തെ മുന്‍നിര്‍ത്തി ഏഴുതും?അന്ധവിശ്വാസങ്ങള്‍ക്കു പിന്നാലെ പോകരുതെന്ന ആശയത്തിന് പകരം കുട്ടികളുണ്ടാകാന്‍ എന്തുചെയ്യണം എന്ന് കുട്ടി എഴുതിയാലോ?
    ക്വസ്റ്റ്യന്‍ പൂളിലെ ചോദ്യങ്ങളാണ് ചോദ്യപേപ്പറിന് ആധാരം എന്നു വന്നാല്‍ ചോദ്യപേപ്പറിനും ആ നിലവാരമേ പ്രതീക്ഷിക്കാവൂ...

    ReplyDelete
    Replies
    1. പലതും സഹിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ അധ്യാപകര്‍. അതിലൊന്ന് Qn. Poolum.അതിര്‍വരമ്പുകള്‍ തകര്‍ത്തെറിയേണ്ടിയിരിക്കന്നു നാരദരേ...

      Delete
    2. പ്രസ്തുത വാക്യം പഠിപ്പിക്കുമ്പോള്‍ ക്ലാസില്‍ നിന്നും മൂത്രശ്ശങ്ക നടിച്ച് പുറത്ത്പോകലാണ് എന്റെ സ്ഥിരം പരിപാടി

      Delete
  10. പ്രിയ ബീന & ജയ്ദീപ് സര്‍,
    അഭിനന്ദനങ്ങള്‍.അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു തൊട്ടു മുന്‍പ് ഇങ്ങിനെയൊരു സാഹസം കാണിച്ചതിലുള്ള നന്ദി ഇതിലുവേണ്ടി പ്രവര്‍ത്തിച്ച ഏല്ലാവര്‍ക്കും.ചോദ്യപ്പേപ്പറിനെ ഓപ്പറേഷനു വിധേയമാക്കിയാലല്ലേ നാരദമുനീ താങ്കളുടെ സംശയം ബലപ്പെടുകയുള്ളൂ...ചര്‍ച്ച ചെയ്ത് ചര്‍വിത ചര്‍വണമായ ക്വസ്റ്റ്യന്‍ പൂളിനെ നമുക്ക് മറക്കുന്നതാവും നന്നാവുക.എന്നാലും ഇത്തരം സാഹസങ്ങളെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. Dear Hindi blog workers,
    Hindi question paper is good,
    congrays to Beena.k and Jaydeep.k,
    When will you publish the other question papers ? (like English,Science ,Social studies...and others ) we expecting such one from you

    ReplyDelete
  13. പ്രിയപ്പെട്ട രാഷ്ട്രഭാഷ
    ക്വസ്റ്റ്യന്‍ പൂളിനെ മറക്കരുത്

    ReplyDelete
  14. rashtrabhasha
    അഭിനന്ദനങ്ങള്‍.അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു തൊട്ടു മുന്‍പ് ഇങ്ങിനെയൊരു സാഹസം കാണിച്ചതിലുള്ള നന്ദി ഇതിലുവേണ്ടി പ്രവര്‍ത്തിച്ച ഏല്ലാവര്‍ക്കും.
    സാഹസം എന്ന വാക്ക് ഏത് അര്‍ത്ഥത്തിലാണ് താങ്കള്‍ ഉപയോഗിച്ചതെന്ന് മനസിലാകുന്നില്ല.
    ഇത് ബീന ടീച്ചറുടെയും ജയദീപ്മാഷുടെയും ഒരു കടമ നിര്‍വ്വഹിക്കലായേ ഞാന്‍ കരുതുന്നുള്ളു.നമ്മളില്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യം.എന്നാന്‍ ആരും തയ്യാറാകുന്നില്ല എന്നതോ പോകട്ടെ,ചെയ്യാന്‍ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും മടിക്കുന്നു.

    ReplyDelete
  15. ചര്‍ച്ച ചെയ്ത് ചര്‍വിത ചര്‍വണമായ ക്വസ്റ്റ്യന്‍ പൂളിനെ നമുക്ക് മറക്കുന്നതാവും നന്നാവുക
    ഇതെങ്ങനെ സാധിക്കും സര്‍?നാരദര്‍ പറഞ്ഞതിനോടാണ് എനിക്ക് യോജിപ്പ്.
    ഒന്നാം ടേമിലെ പരിക്ഷയിലെ ചോദ്യങ്ങളെല്ലാം പൂളില്‍ നിന്നായിരുന്നു.രണ്ടാം ടേമിലും അപ്രകാരം തന്നെയായാലോ?
    ചവച്ചു തുപ്പിയെങ്കിവും പൂളിലെ ക്ഷമിക്കാനാവാത്ത തെറ്റുകള്‍ ഇപ്പോഴും നിലനില്ക്കുകയാണെന്ന് കൂടി ഓര്‍ക്കണം.
    ഔദ്യോഗികമായി പുറത്തിറക്കിയ ഒരു സാമഗ്രിയിലാണ് ഇത്തരം തെറ്റുകള്‍ വന്നിട്ടുള്ളത്.
    മുകളിരിക്കുന്നവരുടെ ചെവിയിലെത്തും വിധം ശബ്ദമുയര്‍ത്താന്‍ നമുക്കാവുന്നില്ല എന്നല്ലേ ഇതിനര്‍ത്ഥം?
    ഓരോ മുല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങളും കഴിയുമ്പോള്‍ കുറേ പരിഭവങ്ങള്‍ പങ്കുവച്ചിട്ടെന്തുകാര്യം?

    ReplyDelete
  16. കൊള്ളാം സര്‍... ഇപ്പോഴാണ് ശ്രദ്ധിച്ചത്.. ഈ രീതിയില്‍ ടൂളുകള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ എല്ലാ അധ്യാപകരും സ്വയം പര്യാപതരാവുന്ന ഒരു കാലം വരട്ടെ എന്ന ആഗ്രഹിക്കുന്നു

    ReplyDelete
  17. സര്‍,
    വിലയേറിയ അഭിപ്രായത്തിന് നന്ദി.

    ReplyDelete
  18. ഇനിയും MODEL QUESTION PAPER ലഭിക്കുകയാണെങ്കില്‍ നന്നായിരുന്നു. Question pool നിന്നും പുറത്തുനിന്നുള്ളതായിക്കൊളളട്ടെ.

    ReplyDelete
  19. ഇനിയും MODEL QUESTION PAPER ലഭിക്കുകയാണെങ്കില്‍ നന്നായിരുന്നു. Question pool നിന്നും പുറത്തുനിന്നുള്ളതായിക്കൊളളട്ടെ.
    ഒരു ചായ എനിക്കും,കടുപ്പം വേണ്ട,മധുരം കുഴപ്പമില്ല....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നാരദരേ
      കടുപ്പം വേണ്ടെന്ന് പറഞ്ഞതിന് ഇത്തിരി കടുപ്പം കൂടിപ്പോയില്ലേ?

      Delete
  20. നാരദരേ
    ബാലേട്ടന്‍ പറഞ്ഞതോര്‍മ്മയില്ലേ?
    കൊടുക്കുന്നവന്‍ എന്നും കൊടുത്തുകൊണ്ടിരിക്കും വാങ്ങുന്നവന്‍ വാങ്ങിക്കൊണ്ടും...

    ReplyDelete
  21. SSITC group പറഞ്ഞത് തികച്ചും ശരിയാണ്.ചിലര്‍ ബ്ലോഗുകളിലൂടെ അത്യാവശ്യം ടൂളുകള്‍ നല്‍കുമ്പോള്‍ ഒരു അഭിപ്രായം പറയാന്‍ പോലും അദ്യാപക കൂട്ടം തയ്യാറാവാരില്ലെന്ന് ദേവധാര്‍ ഹിന്ദിവേദിയെപ്പോലെ ഞങ്ങളും മനസ്സിലാക്കുന്നു.പോത്തിന്റെ ചെവിയില്‍ വേദാന്തമോതിയിട്ടെന്തു കാര്യം

    ReplyDelete
    Replies
    1. സഹകരിച്ചാലും ഇല്ലെങ്കിലും നന്ദി.പോത്തും,വേദാന്തവും -അത്തരം പദപ്രയോഗം നമുക്കൊഴിവാക്കിക്കൂടെ...

      Delete
  22. സര്‍
    പഴഞ്ചോല്ലുകള്‍ സ്വാഭാവിക ഭാഷാരീതിയുടെ ഭാഗമാണ്.
    അതിലെ വാക്കുകളെ വേര്‍തിരിച്ചെടുത്ത് ബോധപൂര്‍വ്വം അപകടങ്ങളെ കണ്ടെടുക്കേണ്ടതുണ്ടോ? ആശയത്തെ മാത്രം അറിഞ്ഞാല്‍ പോരേ?
    അധ്യാപകസമൂഹത്തിനുള്ളില്‍ പോലും മനസ്സുതുറന്ന് ഭാഷ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം എവിടെയെത്തി നില്ക്കുന്നു എന്ന് ഗൗരവമായിത്തന്നെ ആശങ്കപ്പെടേണ്ടതില്ലേ?
    നമ്മുടെ ബ്ലോഗില്‍ നിന്നെങ്കിലും ഈ ചിന്തകളെ അകറ്റി നിര്‍ത്തിനിര്‍ത്താനുള്ള ധൈര്യം നമുക്ക് കാട്ടിക്കൂടെ?

    ReplyDelete
  23. സാര്‍, ഏതായാലും നല്ല ശ്രമം. ചോദ്യങ്ങളെ കീറിമുറിച്ചുള്ള പരിശോധനക്ക് മുതിരുന്നില്ല. കാരണം മുമ്പ് നടത്തിയ വിമര്‍ശനങ്ങളൊക്കെ സര്‍ക്കാര്‍ വകുപ്പിന്റെ വകയായി വന്ന പൊതുചോദ്യപേപ്പറുകളെപ്പറ്റിയായിരുന്നു. ഇത്തരം സേവനതല്‍പരതയോടെയുള്ള ശ്രമങ്ങളുടെ മേല്‍ അത്തരം ഉദ്യമം ശരിയാകില്ലെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ (എന്റെയും ഈശ്വരന്‍ മാഷുടെയും) ശ്രമം ഇനിമുതല്‍ പൊതുപരീക്ഷാചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവര്‍ അല്‍പംകൂടി ജാഗ്രത പാലിക്കട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു. അതുണ്ടാകുമെന്ന് സുഹൃത്തുക്കളുടെയെല്ലാം പ്രതികരണത്തില്‍നിന്ന് തോന്നുന്നു. ഏതായാലും ഞങ്ങളുടെ ശ്രമം അത്രയും വിജയിച്ചു എന്നു തന്നെയാണ് വിശ്വാസം. എല്ലാവരുടെയും പ്രതികരണങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നു.

    ReplyDelete
  24. ദാ പിടിച്ചോ ഒരു വിമര്‍ശനം..മൂന്നാമത്തെ ചോദ്യത്തില്‍ അകേലാപന്‍ മെഹസൂസ് ഹോതാ ഹേ എന്നാണ് വേണ്ടത്.അതേ ചോദ്യത്തില്‍ നാലാമത്തെ വാക്യം കര്‍മ്മവാച്യം ആയാല്‍ നന്നായിരുന്നു.ഹാവൂ...ഒരാളെ കുററം പറഞ്ഞപ്പോള്‍ എന്തൊരു സുഖം..!!!------സ്നേഹപൂര്‍വം ഈശ്വരന്‍ മാഷ്

    ReplyDelete
  25. രവി മാഷേ....ഈശ്വരന്‍ മാഷേ....,
    തെറ്റുകള്‍ തിരുത്തപ്പെടേണ്ടതു തന്നെയാണ്.അതില്‍ വിട്ടു വീഴ്ച അരുത്.അടുത്ത ആഴ്ച മറ്റു വിഷയങ്ങളുടെ പോദ്യപ്പേപ്പറുകളും പ്രസിദ്ധീകരിക്കും.സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  26. this question paper is very use full

    ReplyDelete
  27. Question Paper-II Term Evaluation 2012-13 में *हमारे हिदी प्रश्न पत्र के बुरी हालत यह हे कि 23 प्रेश्नोम से भरा हे! लेकिन अरबी केलिए 10 प्रश्न ,उर्दू केलिए 13 प्रश्न ,मलयालम केलिए 11 प्रश्न हे I
    ये सभी विषयों को हफ्ते में 4 कलाम्श भी हे और सभी 40 अंक के हे ! ,लेकिन सिर्फ 3 कलाम्श की हमारी हिंदी केलिए 23 प्रश्न I यह इंसाफ हे क्या ?इस से हमारे विषय की नतीजा को असर डालेगा I सब इसके खिलाफ जरूर प्रतिक्रिया करें I इस तरीके को जरूर बदलाव बनाएं I
    NISAMUDHEEN MP EMEA HSS KONDOTTY

    ReplyDelete