Thursday, 27 September 2012

ജന്നാത്തുല്‍ ഫിര്‍ദൗസ് .......!


അടുപ്പമുള്ളവര്‍ക്കും അടുപ്പമില്ലാത്തവര്‍ക്കും ജാതിയും മതവും നോക്കാതെ സഹായങ്ങള്‍ എത്തിക്കാന്‍ ഈ എണ്‍പതാം വയസ്സിലും തന്റെ ഒറ്റമുറി വീടിന്റെ പടവുകള്‍ ഇറങ്ങിപ്പോകുന്ന ഫാത്തിമാത്തയ്ക്ക് ഒന്നു മാത്രമാണ് ലക്ഷ്യം " ജന്നാത്തുല്‍ ഫിര്‍ദൗസ് "

Wednesday, 26 September 2012

ആതുരസേവനം : സാമൂഹ്യസേവനം


        പാവപ്പെട്ട രോഗികളോട് പോലും കണക്കു പറഞ്ഞ്  പണം പിടുങ്ങുന്ന ആതുരസേവനം കണ്ടു മടുത്ത സമൂഹത്തിനു മുന്നില്‍ സഹജീവികളോടുള്ള നിസ്വാര്‍ത്ഥയുടെയും നിഷ്കളങ്കതയുടെയും സേവന മുഖമാണ് ഡോ.ജിതേന്ദ്രപ്രസാദ്. ഒരു ഡോക്ടറും കുറേ രോഗികളും പിന്നെയൊരു മൊബൈല്‍ ഫോണും,വയനാട്ടിലെ ഈ സൂപ്പര്‍ സ്പഷ്യല്‍ ആശുപത്രിയെപ്പറ്റി കൂടുതല്‍ വായിക്കുക.

Friday, 14 September 2012

2012 सितंबर 14 हिंदि दिवस - प्रश्नोत्तरी



सितंबर १४ हिंदी दिवस
            हर साल सितंबर १४ तारीख को हिन्दी दिवस मनाया जाता है । आखिर इन ' दिवसों ' की आवश्यकता क्या पड़ती है ? क्यों नहीं हर दिन हम हिन्दी को अपनी आत्मा में संजो कर रख सकते ? क्यों हम अंग्रेज़ों की तरह साल में एक दिन का इंतज़ार करते हैं कुछ करने के लिये। हमारे देश को व देश के लोगों को विदेशियों की आदतें कॉपी करने में आनन्द आता है। हम यह नहीं सोचते कि विदेशी क्या कर रहे हैं वे अच्छा है या बुरा।
            कुछ भी हो, मलप्पुरम-कारक्कुन्नु सरकारी स्कूल के हिंदी अध्यापक  श्री. पी..रज़ाक जी ने हिंदी दिवस के सिलसिसे में छात्रों के सामने पेश करने लायक प्रश्नोत्तरी तैयार की है। गुणभोक्ताओं को लाभदायक और कुछ चिज़ें भी इसमें हैं। आप ज्ञान का इच्छुक है तो नीचे के लिंक पर दबाइए । 
 
Downloads :

Sunday, 9 September 2012

Compassionate Ground Transfer Orders

Compassionate Ground Transfer

Inter District Transfer of 
Government School Teachers
(HSAs/ Language Teachers / 
Specialist Teachers / PD Teachers)
on Compassionate Ground Transfer- Orders issued.
Click here to Download orders