Wednesday, 26 September 2012

ആതുരസേവനം : സാമൂഹ്യസേവനം


        പാവപ്പെട്ട രോഗികളോട് പോലും കണക്കു പറഞ്ഞ്  പണം പിടുങ്ങുന്ന ആതുരസേവനം കണ്ടു മടുത്ത സമൂഹത്തിനു മുന്നില്‍ സഹജീവികളോടുള്ള നിസ്വാര്‍ത്ഥയുടെയും നിഷ്കളങ്കതയുടെയും സേവന മുഖമാണ് ഡോ.ജിതേന്ദ്രപ്രസാദ്. ഒരു ഡോക്ടറും കുറേ രോഗികളും പിന്നെയൊരു മൊബൈല്‍ ഫോണും,വയനാട്ടിലെ ഈ സൂപ്പര്‍ സ്പഷ്യല്‍ ആശുപത്രിയെപ്പറ്റി കൂടുതല്‍ വായിക്കുക.

1 comment:

  1. ഈ പത്രവാര്‍ത്ത കഴിഞ്ഞ വര്‍ഷം വനിത മാഗസിനില്‍ വന്നിട്ടുള്ളതായി ഓര്‍ക്കുന്നു.ഏതായാലും വീണ്ടും പ്രസിദ്ധീകരിച്ചതിനാല്‍ 10ല്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

    ReplyDelete