





ഒന്നാം ടേം മൂല്യനിര്‍ണയത്തിനു വേണ്ടി ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍,താനൂര്‍ & ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ ഹിന്ദി അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യ പേപ്പറുകള്‍ പരിശോധിക്കുമല്ലോ ?






1930 മാര്‍ച്ച് 12 ന്
ഗാന്ധിജിയുടെ നേതൃത്വത്തില്‍
ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ
"ദണ്ഡിയാത്ര"യുടെ സ്മരണ പുതുക്കിക്കൊണ്ട്
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
വിദ്യാര്‍ത്ഥികള്‍
താനൂര്‍ കടപ്പുറത്തേക്ക്
"ദണ്ഡി സ്മൃതി യാത്ര" നടത്തുന്നു.