Monday, 17 December 2012

പ്രിയ വായനക്കാരെ .........
ക്രിസ്തുമസ് അപ്പൂപ്പന്റെ പിന്നാലെ 
പ്രതീക്ഷയുടെ മറ്റൊരു പുതുവല്‍സരം കൂടി വരവായി.
ഈ ആഘോഷങ്ങളില്‍ ദേവധാര്‍ ഹിന്ദി വേദി ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
ഒപ്പം ഒരു വിശേഷം കൂടി,
 www.devadharhindivedhi.blogspot.com  എന്ന 
ദീര്‍ഘമായ പേര് ടൈപ്പ് ചെയ്ത് ബ്ലോഗില്‍ കയറാനുള്ള പ്രയാസം പല സുഹൃത്തുക്കളും
അറിയിച്ചതിനാല്‍ നിലവിലുള്ള അഡ്രസ്സിനു പുറമേ
hindivedhi.tk എന്ന 
വിലാസത്തിലും मानक हिंदी का खुला आसमान ലഭ്യമാവുന്നതാണ്.

Thursday, 13 December 2012

ക്രിസ്തുമസ് പരീക്ഷ

അര്‍ദ്ധ  വാര്‍ഷിക  പരീക്ഷ  ചോദ്യപേപ്പര്‍ ഹിന്ദി  STD-9
കോഡ് - A (മലപ്പുറം  ജില്ല )
കോഡ് - B (കൊല്ലം  ജില്ല )

Saturday, 8 December 2012

कविता


चालाकविता

वर्ष काल ा,उस दिन
सो रही थी सारी दुनिया,
तब कहीं से आयी सुबह
ग्यास लेके टॉकर लॉरी ।

झट से उलट गयी वह
चाला की डिवैडर को टकराकर ,
बम – सा टूट गयी टॉकर
उड़ गयी आग दसों दिसा में ,
जो उठे आवाज़ सुनकर
दौड गये वे घरों से बाहर ,
लेकिन क्षण भर-सा
प्राण उनका
जा गिरते रहे वे,
पतंग सा आग में
जो बचे आग से -
उन्हें रहना पड़ा, अस्पताल में
फफोला उठके रो-रोकर
उनमें थे पशु और पक्षी भी
जो आया चाला पर ।
हाय ! न थी चीज़ें कोई
उनके हाथों में आग बुझाने की
पर थी कैमरा तरह-तरह की ,
जो आये चाला का रुदन
अपना मानकर
पर न थे उनमें
सान्त्वना देने की भाषा उन्हें ।
और एक रुदन सुनने की ताकत
किसी में नहीं ,
फिर भी आएँगी कहीं से ज़रूर
काल-भैंसा की तरह टॉकर ।
सुनेंगे हम दहाड़
असहाय-निसहाय लोगों की।
( साहित्य എന്ന പേജില്‍ നിന്നും ഈ കവിത ഡൗണ്‍ലോഡ് ചെയ്യാം )
********************************
बाबुराज.के.पी
हिंदी अध्यापक
कुञ्ञालि मरय्कार हायर सेक्कन्टरी स्कूल,
कोट्टक्कल, वटकरा


Wednesday, 5 December 2012

ഹിന്ദി സഭയില്‍ നിന്നും ഇതാ അടുത്ത ചോദ്യപേപ്പര്‍(STD-9)വന്നെത്തി.
ഇതും എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം , പക്ഷേ അഭിപ്രായങ്ങള്‍ വിപരീതമായാലും രേഖപ്പെടുത്താന്‍ മറക്കരുതേ.....
ചോദ്യപേപ്പറിനായി ഈ ലോഗോയില്‍ ക്ലിക്ക് ചെയ്യൂ


Tuesday, 4 December 2012

പ്രിയപ്പെട്ടവരേ ........
ഇതാ അടുത്ത ചോദ്യപേപ്പര്‍ ( STD-8 )ഹിന്ദി സഭയില്‍ നിന്നും വന്നെത്തി.
കൊണ്ടു പോയ്ക്കോളൂ , പക്ഷേ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറക്കരുതേ.....
ഇനി ഹിന്ദി സഭയുടെ ലോഗോയില്‍ ക്ലിക്ക് ചെയ്യൂ