Monday, 17 December 2012

പ്രിയ വായനക്കാരെ .........
ക്രിസ്തുമസ് അപ്പൂപ്പന്റെ പിന്നാലെ 
പ്രതീക്ഷയുടെ മറ്റൊരു പുതുവല്‍സരം കൂടി വരവായി.
ഈ ആഘോഷങ്ങളില്‍ ദേവധാര്‍ ഹിന്ദി വേദി ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.
ഒപ്പം ഒരു വിശേഷം കൂടി,
 www.devadharhindivedhi.blogspot.com  എന്ന 
ദീര്‍ഘമായ പേര് ടൈപ്പ് ചെയ്ത് ബ്ലോഗില്‍ കയറാനുള്ള പ്രയാസം പല സുഹൃത്തുക്കളും
അറിയിച്ചതിനാല്‍ നിലവിലുള്ള അഡ്രസ്സിനു പുറമേ
hindivedhi.tk എന്ന 
വിലാസത്തിലും मानक हिंदी का खुला आसमान ലഭ്യമാവുന്നതാണ്.

1 comment:

  1. പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പത്താം ക്ലാസ്സുകാരെ പഠനത്തികവു നോക്കി വേര്‍തിരിച്ച് 'ഗുളികകള്‍, ഇഞ്ചക്ഷന്‍ ഡ്രിപ്' എന്നിവ നല്‍കിത്തുടങ്ങി. എന്റെ സ്കൂളില്‍ പത്താം ക്ലാസ്സുകാരെ ജനുവരി 7നു തന്നെ 'കൊത്തിപ്പിരിച്ചു.' ഇത്തവണ കലോത്സവത്തിരക്കു കാരണം മലപ്പുറം ജില്ലാപഞ്ചായത്തു സോപാനവും പടവുകളും കയറ്റുന്നില്ല. അതുകൊണ്ട് ഗുളിക മൊഡ്യൂളുകള്‍ പുതിയവ ലഭിക്കാനിടയില്ല. പുതിയ ചോദ്യപേപ്പര്‍ പാറ്റേണ്‍ ശ്രദ്ധിച്ചുകൊണ്ട് ഏതാനും മൊഡ്യൂളുകള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശമുണ്ട്. പ്രതികരണങ്ങളോ വിമര്‍നങ്ങളോ വരുന്നില്ലായെങ്കില്‍ പിന്നെയെന്തിന്................ അല്ലേ..........
    http://mlpmschoolnews.blogspot.in http://hindisopan.blogspot.in

    ReplyDelete