സംസ്ഥാന സ്കൂള്‍ മേളകളോടനുബന്ധിച്ച് ഐ.ടി മേളയും സഗൗരവം നടന്നു വരികയാണല്ലോ.അതിന്റെ ഒന്നാം ഘട്ടമെന്ന് നിലയ്ക്ക് സ്കൂള്‍തലവും സബ് ജീല്ലാ തലവും ഭംഗിയായി നിര്വ്വഹിക്കപ്പെട്ടുവെന്ന് നമുക്ക് മനസ്സിലാക്കാം. ഇനി ജില്ലാ - സംസ്ഥാന തലത്തിലേക്ക് വിദ്യാര്‍ത്ഥികളെ നമുക്ക് തയ്യാറാക്കാം.ഐ.ടി. മേളകള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു ടൂള്‍ മലപ്പുറം ജില്ലയിലെ താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഐ.ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്നു.കൂടുതല്‍ ഡാറ്റകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഇതിനെ വളരെ വിശാലമാക്കാവുന്നതാണ്.

കൊള്ളാം.
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDelete