ഹയര്‍ സെക്കന്ററി പ്രമോഷനു വേണ്ടി ( H S S T ) അപേക്ഷിച്ചിട്ടുള്ള LPSA / UPSA , HSA അധ്യാപകരുടെ സാധ്യതാലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപ്പര്‍ പ്രൈമറി സര്‍വ്വീസ് ഉള്‍പ്പെടെ പരിഗണിച്ചു കൊണ്ടാണ് ഹൈസ്കൂള്‍ വിഭാഗത്തിന്റെ ലിസ്റ്റ് പരിഗണിച്ചത്. അനോമലികള്‍ പരിഹരിക്കാനുള്ള അവസരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment