ഗവണ്‍മെന്റ് അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ 30-11-2012 നു വൈകുന്നേരം 5 മണിക്കു മുന്‍പായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. അപേക്ഷകള്‍ www.transferandpostings.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് , പകര്‍പ്പുകള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടെ അതാത് ഡി.ഡി.ഇ ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.

No comments:
Post a Comment