വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ നിന്നും ഒരു യുവ സയന്‍സ് അധ്യാപകനെ ദേവധാര്‍ ഹിന്ദിവേദി പരിചയപ്പെടുത്തുന്നു - നൗഷാദ് പരപ്പനങ്ങാടി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ജോലി ചെയ്തു വരുന്ന കര്‍മ്മനിരതനായ ഈ അധ്യാപകന്റെ നിസ്വാര്‍ത്ഥമായ താത്പര്യങ്ങള്‍ക്ക് കൂട്ടാവാന്‍ കഴിഞ്ഞതില്‍ ഹിന്ദിവേദി ആഹ്ലാദിക്കുന്നു.
മാതൃകാ ചോദ്യപേപ്പറുകള്‍ , റിവിഷന്‍ ടിപ്പ്സ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്തുക്കളേ...ക്ലാസ് റൂമുകളില്‍ ഇനിയും സമയമുണ്ട്. നമുക്കിതു കൂടി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ.....
ഫിസിക്സ് മാതൃക ചോദ്യ പേപ്പര്‍ ഒന്ന്
ഫിസിക്സ് മാതൃക ചോദ്യ പേപ്പര്‍ രണ്ട്
ഫിസിക്സ് മാതൃക ചോദ്യങ്ങള്‍
ഫിസിക്സ് റിവിഷന്‍ ടിപ്പുകള്‍
കെമിസ്ട്രി മാതൃക ചോദ്യ പേപ്പര്‍ ഒന്ന്
കെമിസ്ട്രി മാതൃക ചോദ്യ പേപ്പര്‍ രണ്ട്
കെമിസ്ട്രി മാതൃക ചോദ്യങ്ങള്‍
കെമിസ്ട്രി റിവിഷന്‍ ടിപ്പുകള്‍

ജയദീപ് സാറ്നൗഷാദ് സാറിനെ മാത്സ് ബ്ളോഗിലേയ്ക്ക് ഒന്ന് പരിചയപ്പെടുത്തണം.
ReplyDeleteനൗഷാദ് മാഷിന് മാത്സ് ബ്ലോഗ് നന്നായറിയാമെന്ന് തോന്നുന്നു.
ReplyDeleteപിന്നൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ...?
അശോകന്‍ മാഷിന്റെ പ്രതികരണത്തിന് നന്ദി.